adimage

adimage

കുറ്റ്യാടി ചുരം മൂന്നാം വളവിൽ കാട്ടുതീ പടർന്നു; റബ്ബർ തോട്ടവും തീറ്റപ്പുൽ കൃഷിയും കത്തിയമർന്നു

കുറ്റ്യാടി ചുരം മൂന്നാം വളവിൽ കാട്ടുതീ പടർന്നു; റബ്ബർ തോട്ടവും തീറ്റപ്പുൽ കൃഷിയും കത്തിയമർന്നു adimage adimage
2026-03-12T15:13:00 | By Krishnapriya S R

തൊട്ടില്‍പാലം: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരം റോഡിലെ മൂന്നാം വളവിനു സമീപം കാട്ടുതീ പടർന്നുപിടിച്ച് കൃഷിനാശം സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്ക് തീപിടിച്ചത്.

ഉണങ്ങിയ പുല്ലുകളിൽ പടർന്ന തീ നിമിഷനേരം കൊണ്ട് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നാദാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ കൃത്യസമയത്തെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

ഇവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. എങ്കിലും തോട്ടത്തിലെ റബ്ബർ മരങ്ങളും ഏകദേശം ഒരേക്കറോളം സ്ഥലത്തെ തീറ്റപ്പുൽ കൃഷിയും പൂർണ്ണമായും നശിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.

ചുരം മേഖല കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപന സജീവമാണെന്നും, ഇത്തരം ലഹരി മാഫിയകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Content Highlight: Forest fire at the third bend of Kuttiyadi Pass

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

Jul 24, 2026 12:54 PM

കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

കുറ്റ്യാടി തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുളം പൊതുമരാമത്ത് വകുപ്പ് കൈയേറിയെന്ന് പരാതി. നിയമനടപടിക്കൊരുങ്ങി ക്ഷേത്ര...

Read More >>
മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

Jul 24, 2026 11:35 AM

മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ....

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

Jul 24, 2026 11:09 AM

കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൊയിലോത്തറ സ്വദേശിനി ഉഷയ്ക്ക് പരിക്ക്. എസ്.ആർ.കെ ഫാൻസിക്ക് സമീപം ഉണ്ടായ അപകടത്തിൽ...

Read More >>
adimageadimage
പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

Jul 24, 2026 08:49 AM

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച് അനുവദനത്തിൽ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അവസരം നൽകിയില്ല. അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്ക്....

Read More >>
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage