#AgricultureDevelopmentProject | ജനകീയാസൂത്രണം; കേരകൃഷി വികസന പദ്ധതിക്ക് കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കം

#AgricultureDevelopmentProject  |   ജനകീയാസൂത്രണം; കേരകൃഷി വികസന പദ്ധതിക്ക് കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കം
Jul 27, 2024 01:16 PM | By ShafnaSherin

കായക്കൊടി :(kuttiadi.truevisionnews.com)ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായ കേരകൃഷി വികസനം പദ്ധതിക്ക് തുടക്കം കുറിച്ച് കായക്കൊടി ഗ്രാമ പഞ്ചായത്ത്‌.

കർഷകനും കാർഷിക വികസന സമിതി അംഗവുമായ കോരങ്ങോട്ട് മൊയ്‌തുവിന് വളം നൽകി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജിൽ ഒ. പി പദ്ധതി ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് കൃത്യ സമയത്ത് തെങ്ങിന് വളവും കുമ്മായവും ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ ജൂൺ 20 ന് തന്നെ പദ്ധതി ആരംഭിച്ചിരുന്നു.

ജില്ലയിൽ തന്നെ ഈ വർഷം ഏറ്റവും ആദ്യം തെങ്ങിന് വളം നൽകുന്ന പദ്ധതി നടപ്പിലാക്കി മാതൃക ആയിരിക്കുകയാണ് കായക്കൊടി ഗ്രാമപഞ്ചായത്ത്.

ഏകദേശം 200 ൽ അധികം കർഷകർക്കായി 10000 തെങ്ങിന് ജൈവ വളവും കുമ്മായവും പഞ്ചായത്ത് നൽകിയിട്ടുണ്ട്.

കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സജിഷ എടക്കുടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ കെ, വാർഡ് മെമ്പർമാർ ആയ റീജ എം, അഷ്‌റഫ്‌ കെ കെ, ശോഭ കെ, കാർഷിക വികസന സമിതി അംഗങ്ങൾ ബാബു മണിക്കോത്ത്, സത്യ നാരായണൻ കെ കെ, ശ്രീജിത്ത്‌ പി പി, കുഞ്ഞബ്ദുള്ള ടി കെ, ചിന്നൻ കെ, എം രവി, ഇ. എ. റഹ്മാൻ, കുമാരൻ യു.വി., ഇ. കെ. പോക്കർ., അനിത എൻ. കെ., രാജീവൻ ജി പി, മനോജൻ വി പി, കൃഷി ഓഫീസർ ശ്രീഷ എം കൃഷി അസിസ്റ്റന്റ് ഷാലിമ പി എന്നിവർ പങ്കെടുത്തു.

#Public #planning #Banana #cultivation #development #project #started # Kayakodi #village #panchayat

Next TV

Related Stories
പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക -ഡിവൈഎഫ്ഐ യുവതി

Aug 26, 2025 02:10 PM

പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക -ഡിവൈഎഫ്ഐ യുവതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുവതി പ്രതിഷേധം...

Read More >>
'ദോഹയിൽ നടന്നു തീർത്ത വഴികൾ'; അഹമദ് പാതിരിപ്പറ്റയുടെ പുസ്തകം പ്രകാശിതമായി

Aug 26, 2025 12:15 PM

'ദോഹയിൽ നടന്നു തീർത്ത വഴികൾ'; അഹമദ് പാതിരിപ്പറ്റയുടെ പുസ്തകം പ്രകാശിതമായി

അഹമദ് പാതിരിപ്പറ്റയുടെ പുസ്തകം 'ദോഹയിൽ നടന്നു തീർത്ത വഴികൾ'...

Read More >>
മാവേലിക്കസ് 2025; മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ ചെയ്യാം

Aug 25, 2025 10:47 PM

മാവേലിക്കസ് 2025; മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ ചെയ്യാം

മാവേലിക്കസ് 2025, മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ...

Read More >>
കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 25, 2025 11:46 AM

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

Aug 24, 2025 05:36 PM

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

മുതിര്‍ന്ന പൗരര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് എസ് സി എഫ് ഡബ്ള്യു എ...

Read More >>
മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

Aug 24, 2025 01:07 PM

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall