മരുതോങ്കര: (kuttiadi.truevisionnews.com)മരുതോങ്കര പഞ്ചായത്ത് വനിതാ സഹകരണ സംഘം സബ്സിഡി നിരക്കിൽ നൽകുന്ന ഓണക്കിറ്റ് വിതരണ ഉദ്ഘാടനം മരുതോങ്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിർവഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് ടി കെ ശോഭ അധ്യക്ഷയായി. സെക്രട്ടറി ശിൽപ രാജ്, അംഗങ്ങളായ ടി എൻ നിഷ, വി പി റീന. ലീന ദി നേശ് ലാൽ, എം സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Women Cooperative Society distributes Onam kits in Maruthonkara Panchayath