#interview | പ്രോജക്ട് അസിസ്റ്റന്റ് നിയമനം

#interview | പ്രോജക്ട് അസിസ്റ്റന്റ് നിയമനം
Jul 6, 2024 01:20 PM | By Adithya N P

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്/ അംഗീകൃത ബിരുദം, അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

#Recruitment #of #Project #Assistant

Next TV

Related Stories
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 12, 2026 02:24 PM

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
പച്ചക്കറിത്തോട്ടം; കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

Jan 11, 2026 12:09 PM

പച്ചക്കറിത്തോട്ടം; കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി...

Read More >>
Top Stories

News Roundup