#festival|ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവം ജൂൺ 3ന്

#festival|ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവം ജൂൺ 3ന്
May 25, 2024 09:49 PM | By Meghababu

കുറ്റ്യാടി:(kuttiadi.truevisionnews.com) ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവത്തോ ടനുബന്ധിച്ച് ആട്ടവും പാട്ടുമായി നാടൻ പാട്ട് കലാകാരൻ ജിജീഷ് തളീക്കര.

വേനലവധിക്ക് ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന അന്ന് ആഘോഷമാക്കാൻ ജിജീഷ് ജൂൺ മൂനിന് സ്കൂളിലേക്ക് എത്തുന്നു.

സ്ക്കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്ക് നല്ല രീതിയിലുള്ള വരവേൽപ്പാണ് നൽകുന്നത്.

വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയിൽ ആയിരിക്കും പ്രവേശനോത്സവം.

#Govt: #L. P. #School #entrance #festival #3rd #June

Next TV

Related Stories
ഹാജറയുടെ മരണം; അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം -ആക്ഷന്‍ കമ്മിറ്റി

Aug 31, 2025 01:09 PM

ഹാജറയുടെ മരണം; അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം -ആക്ഷന്‍ കമ്മിറ്റി

ഹാജറയുടെ മരണം, അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍...

Read More >>
കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി

Aug 31, 2025 12:10 PM

കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി

കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി...

Read More >>
യാത്രക്കാർക്ക്  ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി

Aug 31, 2025 12:05 PM

യാത്രക്കാർക്ക് ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി

യാത്രക്കാർക്ക് ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ...

Read More >>
ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം

Aug 31, 2025 11:35 AM

ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം

ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല...

Read More >>
മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

Aug 30, 2025 05:48 PM

മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ്...

Read More >>
സി.പി.ഐ സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും

Aug 30, 2025 04:30 PM

സി.പി.ഐ സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും

സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം...

Read More >>
Top Stories

News Roundup

//Truevisionall