#death | മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ നേതാവ് മരിച്ചു

#death | മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ നേതാവ് മരിച്ചു
May 23, 2024 11:16 AM | By Aparna NV

മൊകേരി : (kuttiadi.truevisionnews.com) മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദ്യ കാല സിപിഐ പ്രാദേശിക നേതാവ് മരിച്ചു. നരിക്കൂട്ടും ചാലിലെ സി പി ചാത്തു (76) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് നരികൂട്ടും ചാലിലെ കണ്ടോത്ത് മീത്തൽ വീട്ട് വളപ്പിൽ സംസ്കരിക്കും.

പത്ത് ദിവസം മുമ്പാണ് അപകടം. നടന്ന് പോകുകയായിരുന്ന ചാത്തുവിനെ പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

കമ്യൂണി പാർട്ടിയിലെ 1964 ലെ ഭിന്നിപ്പിന്റെ നാളുകളിൽ സിപിഐ നിലപാടിനോടൊപ്പം നിലകൊണ്ട പ്രവർത്തകനായിരുന്നു. കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ എംഐടയുസി യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു.

ഭാര്യ: നാരായണി. മക്കൾ: . അനിത, അജിത, സുനിത . മരുമക്കൾ': ശശി, സുരേന്ദ്രൻ.

#CPI #leader #dies #after #being #injured #in #a #car #accident

Next TV

Related Stories
വോട്ട് കവർച്ച; കക്കട്ടിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച്  യു.ഡി.എഫ്

Sep 3, 2025 11:01 AM

വോട്ട് കവർച്ച; കക്കട്ടിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച് യു.ഡി.എഫ്

വോട്ട് കവർച്ചക്കെതിരെ കക്കട്ടിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച് ...

Read More >>
അപകട ഭീഷണിയിൽ; കുറ്റ്യാടി ചുരം അഞ്ചാം വളവിൽ അടിയന്തിരമായി റിപ്പയറിംഗ് പ്രവർത്തി നടത്തണമെന്നാവശ്യം

Sep 3, 2025 10:16 AM

അപകട ഭീഷണിയിൽ; കുറ്റ്യാടി ചുരം അഞ്ചാം വളവിൽ അടിയന്തിരമായി റിപ്പയറിംഗ് പ്രവർത്തി നടത്തണമെന്നാവശ്യം

കുറ്റ്യാടി ചുരം അഞ്ചാം വളവിൽ അടിയന്തിരമായി റിപ്പയറിംഗ് പ്രവർത്തി...

Read More >>
ആരോഗ്യ സുരക്ഷയ്ക്ക്; വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

Sep 2, 2025 09:41 PM

ആരോഗ്യ സുരക്ഷയ്ക്ക്; വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ...

Read More >>
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് നൻമയുടെ സ്നേഹ സമ്മാനം

Sep 2, 2025 08:11 PM

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് നൻമയുടെ സ്നേഹ സമ്മാനം

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് നന്മ ഓണക്കിറ്റുകൾ വിതരണം ചെയ്തു....

Read More >>
നരിപ്പറ്റയിൽ മുസ്ലിം യൂത്ത് ലീഗ് ശാഖ സമ്മേളനം സംഘടിപ്പിച്ചു

Sep 2, 2025 03:41 PM

നരിപ്പറ്റയിൽ മുസ്ലിം യൂത്ത് ലീഗ് ശാഖ സമ്മേളനം സംഘടിപ്പിച്ചു

നരിപ്പറ്റയിൽ മുസ്ലിം യൂത്ത് ലീഗ് ശാഖ സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall