#ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം

#ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം
May 9, 2024 05:26 PM | By Meghababu

 കുറ്റ്യാടി: (kuttiadi.truevisionnews.com)എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം.

കിഴക്കൻ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന് ലഭിച്ച നൂറു ശതമാനം വിജയം ഏറെ തിളക്കമുള്ളതായി.

പരീക്ഷ എഴുതിയ 676 കുട്ടികളും വിജയിച്ചു. ഇത്രയധികം കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ മേഖലയിലെ ഏറ്റവും വലിയ ഗവ. ഹൈസ്കൂളാണിത്.

109 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 32 കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി. വിജയിച്ച മുഴുവൻ കുട്ടികളെയും സ്റ്റാഫ്- പി.ടി.എ കൗൺസിൽ അഭിനന്ദിച്ചു. പി ടി എ പ്രസിഡന്റ്‌ വി വി അനസ് അധ്യക്ഷം വഹിച്ചു.

ഹെഡ്മാസ്റ്റർ പി എം അബ്ദുറഹ്മാൻ, എസ് എം സി ചെയർമാൻ വി കെ റഫീഖ്, വി സി സാലിം, പി കെ സുനിത, നാസർ തയ്യുള്ളതിൽ, എൻ കെ ഫിർദൗസ്, പി ടി വിജയൻ , എ പി സമീറ തുടങ്ങിയവർ പങ്കെടുത്തു.

#SSLC #Exam #Kuttyadi #Govt #100% #success #Higher #Secondary #School

Next TV

Related Stories
ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

Sep 8, 2025 05:29 PM

ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

മാനന്തവാടിയിൽ ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി...

Read More >>
മികച്ച വിജയം; വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു

Sep 8, 2025 04:21 PM

മികച്ച വിജയം; വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു

വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു ...

Read More >>
നൊമ്പരമായി ഇർഫാന; പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

Sep 8, 2025 02:10 PM

നൊമ്പരമായി ഇർഫാന; പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം...

Read More >>
മത്സ്യസമ്പത്തിൽ തിളങ്ങി; കാവിലുംപാറയിൽ മത്സ്യകൃഷി വിളവെടുപ്പ് നാടിന് ഉത്സവമായി

Sep 8, 2025 01:17 PM

മത്സ്യസമ്പത്തിൽ തിളങ്ങി; കാവിലുംപാറയിൽ മത്സ്യകൃഷി വിളവെടുപ്പ് നാടിന് ഉത്സവമായി

കാവിലുംപാറയിൽ തിലോപ്പിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു...

Read More >>
നാടിന്റെ പൊതു സ്വത്തായ പൊതുപ്രവർത്തകനായിരുന്നു സി.സി സൂപ്പി -കെ. പ്രവീൺ കുമാർ

Sep 8, 2025 10:39 AM

നാടിന്റെ പൊതു സ്വത്തായ പൊതുപ്രവർത്തകനായിരുന്നു സി.സി സൂപ്പി -കെ. പ്രവീൺ കുമാർ

നാടിന്റെ പൊതു സ്വത്തായ പൊതുപ്രവർത്തകനായിരുന്നു സി.സി സൂപ്പി -കെ. പ്രവീൺ...

Read More >>
വർണാഭമായി; ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Sep 7, 2025 07:58 PM

വർണാഭമായി; ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall