#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ
Apr 23, 2024 08:34 PM | By Meghababu

കുറ്റ്യാടി: (kuttiadi.truevisionnews.com)വടകര പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ .

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ ഒത്താശയും നൽകുന്നുവെന്നും വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും ഷാഫി സ്വീകരിച്ചിട്ടില്ല എന്നും വക്കീൽ നോട്ടീസിൽ പറയുന്നു .

ശൈലജ ടീച്ചറും തെരഞ്ഞെടുപ്പ് എജെന്റ്റും നൽകിയ പരാതിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബർ പോലീസിലുമായി പതിനാറ് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ , വ്യാജ വീഡിയോകൾ , മോർഫ് ചെയ്ത ചിത്രം ,

അധിക്ഷേപകരമായ പ്രസ്താവനകൾ എന്നിവ യു ഡി എഫ് നേതാക്കളും പ്രവർത്തകരും നിരന്തരം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു . ഇത്തരം വ്യാജ പ്രചരണങ്ങളും ,മോർഫ്ചെയ്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും വക്കീൽ നോട്ടീസിൽ പറയുന്നു .

#Cyber #​​abuse #KKShailaja #sent #lawyer #notice #against #ShafiParambil

Next TV

Related Stories
പുണ്യപൂർവ്വം; അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ പ്രസാദം ഊട്ട് മണ്ഡപം ഒരുങ്ങുന്നു

Sep 10, 2025 11:47 AM

പുണ്യപൂർവ്വം; അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ പ്രസാദം ഊട്ട് മണ്ഡപം ഒരുങ്ങുന്നു

പുണ്യപൂർവ്വം; അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ പ്രസാദം ഊട്ട് മണ്ഡപം...

Read More >>
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കണം -സിഐടിയു

Sep 9, 2025 01:10 PM

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കണം -സിഐടിയു

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കണമെന്ന്...

Read More >>
ഭക്തിസാന്ദ്രമായി; ശ്രീ നാരയണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഗുരുദേവ തിരു ജയന്തി ആഘോഷിച്ചു

Sep 9, 2025 11:16 AM

ഭക്തിസാന്ദ്രമായി; ശ്രീ നാരയണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഗുരുദേവ തിരു ജയന്തി ആഘോഷിച്ചു

ശ്രീ നാരയണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഗുരുദേവ തിരു ജയന്തി...

Read More >>
അധ്യാപകന് നേരെയുണ്ടായ വധശ്രമം; സമഗ്രാന്വേഷണം നടത്തണം -എസ്ഡിപിഐ

Sep 9, 2025 10:48 AM

അധ്യാപകന് നേരെയുണ്ടായ വധശ്രമം; സമഗ്രാന്വേഷണം നടത്തണം -എസ്ഡിപിഐ

അധ്യാപകന് നേരെയുണ്ടായ വധശ്രമം; സമഗ്രാന്വേഷണം നടത്തണം...

Read More >>
ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

Sep 8, 2025 05:29 PM

ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

മാനന്തവാടിയിൽ ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി...

Read More >>
മികച്ച വിജയം; വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു

Sep 8, 2025 04:21 PM

മികച്ച വിജയം; വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു

വനം സംരക്ഷണ സമിതി പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall