#PARCO | പാര്‍കോയില്‍ സൗജന്യ ​ഗ്യാസ്ട്രോ എൻഡറോളജി ക്യാമ്പ്

#PARCO | പാര്‍കോയില്‍ സൗജന്യ ​ഗ്യാസ്ട്രോ എൻഡറോളജി ക്യാമ്പ്
Nov 18, 2023 03:09 PM | By MITHRA K P

വടകര: (kuttiadinews.in) പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൗജന്യ ​ഗ്യാസ്ട്രോഎൻഡറോളജി ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 20 മുതൽ ആരംഭിക്കുന്ന ക്യാമ്പില്‍ ​ഗ്യാസ്ട്രോ എൻഡറോളജി വിഭാഗം ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധനയ്ക്ക് 10% ​ഇളവും എൻഡോസ്കോപ്പി-കൊളനോസ്കോപ്പി പരിശോധനയ്ക്ക് 20% ഇളവും ലഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

#Free #Gastroenterology #Camp #PARCO

Next TV

Related Stories
അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

Nov 16, 2025 10:28 AM

അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച...

Read More >>
കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

Nov 15, 2025 01:39 PM

കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു...

Read More >>
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
Top Stories

News Roundup