ലിതാരയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു

ലിതാരയുടെ കുടുംബത്തിന് റെയിൽവേ  നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു
May 25, 2022 10:34 PM | By Vyshnavy Rajan

കക്കട്ടിൽ : പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു.

ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായിരുന്ന കെ.സി. ലിതാരയുടെ മരണത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശകമ്മിഷൻ അന്വേഷിക്കാൻ തീരുമാനമായി.

മരണം സീനിയർ ഐ.പി.എസ്. ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി. സംസ്ഥാന ജനറൽസെക്രട്ടറി സലീം മടവൂർ ഇക്കഴിഞ്ഞ മേയ് ആറിന് നൽകിയ പരാതിയിലാണ് കമ്മിഷൻ കേസ്സെടുത്തിരിക്കുന്നത്.

റെയിൽവേ കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസിക ശാരീരിക പീഡനത്തെത്തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു.

The demand for railway compensation for Litara's family is strong

Next TV

Related Stories
 ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം

Dec 21, 2025 10:13 PM

ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം

കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ...

Read More >>
സത്യപ്രതിജ്ഞ ചെയ്തു; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ   15 അംഗങ്ങൾ  അധികാരമേറ്റു

Dec 21, 2025 09:30 PM

സത്യപ്രതിജ്ഞ ചെയ്തു; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 15 അംഗങ്ങൾ അധികാരമേറ്റു

ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 15 അംഗങ്ങൾ അധികാരമേറ്റു...

Read More >>
എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

Dec 21, 2025 03:38 PM

എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം...

Read More >>
മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

Dec 20, 2025 05:08 PM

മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ...

Read More >>
ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി

Dec 20, 2025 04:34 PM

ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി

പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ...

Read More >>
Top Stories

News Roundup