നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ

നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ
Mar 18, 2026 10:17 PM | By Susmitha Surendran

നാദാപുരം : (https://kuttiadi.truevisionnews.com/)  എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

NDA Nadapuram constituency candidate CPI Vipin Chandran, road show

Next TV

Related Stories
പാറക്കൽ ജയിച്ചാൽ കേവലം എംഎൽഎ മാത്രമാവില്ല; പ്രഖ്യാപനവുമായി ഷാഫി പറമ്പിൽ

Mar 18, 2026 11:03 PM

പാറക്കൽ ജയിച്ചാൽ കേവലം എംഎൽഎ മാത്രമാവില്ല; പ്രഖ്യാപനവുമായി ഷാഫി പറമ്പിൽ

പാറക്കൽ ജയിച്ചാൽ കേവലം എംഎൽഎ മാത്രമാവില്ല; പ്രഖ്യാപനവുമായി ഷാഫി...

Read More >>
പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല

Mar 18, 2026 10:52 PM

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍...

Read More >>
കല്ലാച്ചിയിൽ ജനസാഗരം; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 18, 2026 09:43 PM

കല്ലാച്ചിയിൽ ജനസാഗരം; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി, കെ എം അഭിജിത്തിന്റ പ്രചാരണത്തിന്...

Read More >>
അതിജീവിക്കാൻ കൈകോർക്കാം; നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും സംഘടിപ്പിച്ചു

Mar 18, 2026 02:07 PM

അതിജീവിക്കാൻ കൈകോർക്കാം; നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും സംഘടിപ്പിച്ചു

നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും...

Read More >>
പുത്തൻ പാത ഒരുങ്ങി; രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

Mar 18, 2026 01:43 PM

പുത്തൻ പാത ഒരുങ്ങി; രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം...

Read More >>
Top Stories