തിളക്കമാർന്ന നേട്ടം; ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ

തിളക്കമാർന്ന നേട്ടം; ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ
Mar 18, 2026 01:15 PM | By Anusree vc

കക്കട്ടിൽ: (kuttiadi.truevisionnews.com) ഇംഗ്ലീഷ് സാഹിത്യത്തിൽ ഭാരതിദാസൻ സർവകലാശാലയിൽ (തിരുച്ചിറപ്പള്ളി) നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ. 2019-ൽ ഇതേ സർവകലാശാലയിൽ നിന്ന് എംഫിൽ ബിരുദവും ആതിര നേടിയിട്ടുണ്ട്. നിലവിൽ നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ്.

കക്കട്ടിൽ ചീക്കോന്ന് വെസ്റ്റ് സ്വദേശി സനോജ് ജി. ആണ് ഭർത്താവ്. നിള, നദി എന്നിവർ മക്കളാണ്. കെ.എസ്.ആർ.ടി.സി മുൻ കൺട്രോളിങ് ഇൻസ്‌പെക്ടറുടെയും മൊകേരി ഗവ. ആയുർവേദ ഡിസ്പൻസറിയിലെ സരോജിനി വി.പി.യുടെയും മരുമകളാണ് ആതിര. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബത്തിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.

Dr. Athira Jayan receives PhD in English Literature

Next TV

Related Stories
വിജയകാഹളം മുഴങ്ങി; കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ റോഡ് ഷോ ആയഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു

Mar 22, 2026 11:36 AM

വിജയകാഹളം മുഴങ്ങി; കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ റോഡ് ഷോ ആയഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ റോഡ് ഷോ ആയഞ്ചേരിയെ പ്രകമ്പനം...

Read More >>
പെരുന്നാൾ ആശംസകളും വിജയാശംസകളും; വോട്ടർമാരെ ചേർത്തുപിടിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി

Mar 21, 2026 12:25 PM

പെരുന്നാൾ ആശംസകളും വിജയാശംസകളും; വോട്ടർമാരെ ചേർത്തുപിടിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി

പെരുന്നാൾ ആശംസകളും വിജയാശംസകളും; വോട്ടർമാരെ ചേർത്തുപിടിച്ച് കെ.പി. കുഞ്ഞമ്മദ്...

Read More >>
സ്നേഹാദരം; സിവില് സർവീസ് ജേതാക്കൾക്ക് കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ ആദരം

Mar 20, 2026 04:36 PM

സ്നേഹാദരം; സിവില് സർവീസ് ജേതാക്കൾക്ക് കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ ആദരം

സിവില് സർവീസ് ജേതാക്കൾക്ക് കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ...

Read More >>
വിജയത്തിനായി ഒറ്റക്കെട്ട്; ലോട്ടറി മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണം: ലോട്ടറി ഏജന്റ്‌സ് യൂണിയൻ

Mar 20, 2026 11:24 AM

വിജയത്തിനായി ഒറ്റക്കെട്ട്; ലോട്ടറി മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണം: ലോട്ടറി ഏജന്റ്‌സ് യൂണിയൻ

ലോട്ടറി മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണം ലോട്ടറി ഏജന്റ്‌സ്...

Read More >>
Top Stories