മലബാറിൻ്റെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായി എം എം അഗ്രി പാർക്ക്

മലബാറിൻ്റെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായി എം എം അഗ്രി പാർക്ക്
May 25, 2022 05:20 PM | By Vyshnavy Rajan

വടകര : മലബാറിൻ്റെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായി എം എം അഗ്രി പാർക്ക്.പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ എം.എം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.


കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

MM Agri Park stands out on the tourism map of Malabar

Next TV

Related Stories
 ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം

Dec 21, 2025 10:13 PM

ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം

കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ...

Read More >>
സത്യപ്രതിജ്ഞ ചെയ്തു; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ   15 അംഗങ്ങൾ  അധികാരമേറ്റു

Dec 21, 2025 09:30 PM

സത്യപ്രതിജ്ഞ ചെയ്തു; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 15 അംഗങ്ങൾ അധികാരമേറ്റു

ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 15 അംഗങ്ങൾ അധികാരമേറ്റു...

Read More >>
എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

Dec 21, 2025 03:38 PM

എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം...

Read More >>
മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

Dec 20, 2025 05:08 PM

മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ...

Read More >>
Top Stories










Entertainment News