കുറ്റ്യാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റ്യാടിയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ
Jun 30, 2026 03:44 PM | By Fathimathul Henna
#Latest News #Kuttiady #Ganja #The Young Man Is Under Arrest

കുറ്റ്യാടി;(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അക്കിയംപാടം വരിയത്തൊടി വീട്ടിൽ ഹംസ (38) ആണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം പേരാമ്പ്ര-കുറ്റ്യാടി റോഡിലെ മെഹ്ഫിൽ ഓഡിറ്റോറിയത്തിന് മുൻവശം വെച്ചാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.

പെട്രോളിംഗ് ഡ്യൂട്ടികിടയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കൈവശം സൂക്ഷിച്ചിരുന്ന 4.2 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ശേഷം, തുടർനടപടികൾക്കായി നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു.

Content Highlight: Kuttiady, Ganja, The young man is under arrest

#Latest News #Kuttiady #Ganja #The Young Man Is Under Arrest

Next TV

Related Stories
കുറ്റ്യാടിയിൽ കിണറ്റിൽ വീണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Jun 30, 2026 01:24 PM

കുറ്റ്യാടിയിൽ കിണറ്റിൽ വീണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടി, വയോധികയെ മരിച്ച നിലയിൽ...

Read More >>
കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; വാൻ ഡ്രൈവർ മരിച്ചു

Jun 30, 2026 11:27 AM

കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; വാൻ ഡ്രൈവർ മരിച്ചു

കുറ്റ്യാടി, ഐഡിയൽ പബ്ലിക് സ്‌കൂൾ, വാൻ ഡ്രൈവർ മരിച്ചു...

Read More >>
തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

Jun 29, 2026 05:11 PM

തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

കക്കട്ട് കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം...

Read More >>
സമസ്ത സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ സന്ദേശവുമായി വേളം അരമ്പോൽ മദ്റസ

Jun 29, 2026 04:46 PM

സമസ്ത സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ സന്ദേശവുമായി വേളം അരമ്പോൽ മദ്റസ

വേളം അരമ്പോൽ മദ്റസയിൽ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ...

Read More >>
അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം

Jun 29, 2026 04:26 PM

അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം

ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ...

Read More >>
Top Stories

News Roundup

GCC News