അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം

അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം
Jun 29, 2026 04:26 PM | By Fidha Parvin
#Latest news #Chakkara family #SSLC #Sidratul Muntaha #Momentum

കാക്കുനി: (kuttiadi.truevisionnews.com) 2025–26 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അബുലയിസ് മാസ്റ്ററുടെ മകൾ സിദ്റത്തുൽ മുൻതഹയെ കുറ്റ്യാടിയിലെ പ്രമുഖ കുടുംബമായ നാവിയന്റെ പറമ്പത്ത് ചക്കര കുടുംബം സ്‌നേഹാദരവോടെ അനുമോദിച്ചു.

കുടുംബ കമ്മിറ്റി പ്രസിഡന്റ് അമ്മോട്ടി മൊമെന്റോ സമ്മാനിച്ച് ആദരിച്ചു. ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളായ മജീദ്, അഷറഫ്, റസൽ, കുഞ്ഞബ്ദുല്ല ഹാജി ഏരത്ത് എന്നിവർ പങ്കെടുത്തു. വിദ്യാർഥിനിയുടെ നേട്ടത്തെ അഭിനന്ദിച്ച കുടുംബാംഗങ്ങൾ, തുടർപഠനത്തിലും മികച്ച വിജയം കൈവരിക്കാൻ ആശംസകൾ നേർന്നു.

Content Highlight: Sidratul Muntaha, who achieved great success, is loved and respected by the Chakkara family

#Latest news #Chakkara family #SSLC #Sidratul Muntaha #Momentum

Next TV

Related Stories
തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

Jun 29, 2026 05:11 PM

തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

കക്കട്ട് കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം...

Read More >>
സമസ്ത സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ സന്ദേശവുമായി വേളം അരമ്പോൽ മദ്റസ

Jun 29, 2026 04:46 PM

സമസ്ത സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ സന്ദേശവുമായി വേളം അരമ്പോൽ മദ്റസ

വേളം അരമ്പോൽ മദ്റസയിൽ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ...

Read More >>
വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ

Jun 29, 2026 02:23 PM

വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ

വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്...

Read More >>
ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു

Jun 29, 2026 12:09 PM

ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു

ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ...

Read More >>
Top Stories

News Roundup

Entertainment News