ചോലങ്ങാട്ട് - പോളാണ്ടി താഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചോലങ്ങാട്ട് - പോളാണ്ടി താഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Jun 21, 2026 03:04 PM | By Anusree vc
#Latest News #Cholangatt - Polandi Thazha Stream #Naripatta

നരിപ്പറ്റ : (kuttiadi.truevisionnews.com) നരിപ്പറ്റ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ചോലങ്ങാട്ട് - പോളാണ്ടി താഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നീർത്തട സംരക്ഷണ ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവൃത്തി പൂർത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ഗൗതമൻ പി. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ടി. സുധീർ, പി.കെ. മനോജ്, സി. നാണു മാസ്റ്റർ, രാജൻ സി.സി.എച്ച്, എം.ടി. രാജീവൻ, വി.ഇ.ഒ മനോജ് എന്നിവർ സംസാരിച്ചു.

Content Highlight: Cholangatt - Polandi Thazha Stream, Inauguration of construction work, Naripatta

#Latest News #Cholangatt - Polandi Thazha Stream #Naripatta

Next TV

Related Stories
കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

Jun 21, 2026 10:47 AM

കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം, ശില്പശാല,...

Read More >>
എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

Jun 20, 2026 03:40 PM

എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

എംജി സർവകലാശാല, ബിഎ സംഗീതം ഒന്നാം റാങ്ക്, ഗൗരി കൃഷ്ണ, യൂത്ത് കോൺഗ്രസ്...

Read More >>
Top Stories

News Roundup