#Latest News #Chelakkad LP School #Reading Month Celebration #Kakkatil
കക്കട്ടിൽ: (kuttiadi.truevisionnews.com) ചേലക്കാട് എൽ. പി. സ്കൂളിൽ നടന്ന വായന മാസാചാരണ പരിപാടി ഉദ്ഘാടനം ചെയ്തശേഷം കുട്ടികൾക്ക് വെള്ളാനയുടെ കഥ പറഞ്ഞു കൊടുപോകുകയായിരുന്നു മുത്തശ്ശി. കക്കട്ടിൽ പാറയിൽ എൽ. പി. സ്കൂളിലെ മുൻ പ്രധാന അധ്യാപിക ശാരദടീച്ചറാണ് അമ്മ മുത്തശ്ശിയായി വന്നത്.
ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശൻ ഏലിയാറ സ്വാഗതാവും, പി. ടി. എ. വൈസ്. പ്രസിഡന്റ് രസ്‌ന. കെ.ലൈബ്രറി കൺവീനർ റിസ കൃഷ്ണ,എസ്. ആർ. ജി. കൺവീനർ ഫൗസ്യ ടി. കെ. എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ. വന്ദന.വി.ശാരദടീച്ചറെ ആദരിച്ചു ഉപഹാരം നൽകി.
Content Highlight: Chelakkad LP School, Reading Month Celebration, Kakkatil
#Latest News #Chelakkad LP School #Reading Month Celebration #Kakkatil







































