കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു
Jun 21, 2026 10:47 AM | By Anusree vc
#Latest News #KSSPA Kuttiadi Constituency #Workshop #Kuttiadi

കുറ്റ്യാടി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഹരിദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

പ്രദ്യുമ്നൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. വാസന്തി, കെ.പി. ശ്രീധരൻ, പി.കെ. സുരേഷ്, വി.പി. സർവ്വോത്തമൻ, സി.പി. ശശിധരൻ, കെ.സി. ഗോപാലൻ, എം.സി. സതീഷ്‌കുമാർ, വി.വി. വിനോദൻ, എൻ.കെ. ഗോവിന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Content Highlight: KSSPA Kuttiadi Constituency, Workshop, Kuttiadi

#Latest News #KSSPA Kuttiadi Constituency #Workshop #Kuttiadi

Next TV

Related Stories
എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

Jun 20, 2026 03:40 PM

എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

എംജി സർവകലാശാല, ബിഎ സംഗീതം ഒന്നാം റാങ്ക്, ഗൗരി കൃഷ്ണ, യൂത്ത് കോൺഗ്രസ്...

Read More >>
Top Stories

News Roundup

Entertainment News