എ ജെ ജോൺ മെമ്മോറിയൽ എച്ച്എസ്എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു

എ ജെ ജോൺ മെമ്മോറിയൽ എച്ച്എസ്എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു
Jun 19, 2026 05:51 PM | By Anusree vc
#Latest News #AJ John Memorial HSS #Chathangotunada #Reading Day

ചാത്തങ്കോട്ടുനട: (kuttiadi.truevisionnews.com) വീട്ടമ്മമാരിലൂടെ വായന ഓരോ വീട്ടിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കവിലുംപാറ പഞ്ചായത്തിലെ പത്ത് വാർഡിൽ പെടുന്ന വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടിയുള്ള മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ ശശീന്ദ്രൻ നിർവഹിച്ചു.

തുടർന്ന് ബുക്ക്‌ സ്വാപ്പ്, പേജ് ടു റീൽ, സാഹിത്യ വൃക്ഷം തുടങ്ങി വിവിധ പരിപാടികൾ നടത്തി. ബിന്ദു മൈക്കിൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ എ ഡി എസ് സെക്രട്ടറി ശ്രീമതി അനിജ, ദീപ്തി സെബാസ്റ്റ്യൻ, ആർ ദീപ, എഡ്വിൻ തുടങ്ങിയവർ സംസാരിച്ചു. ടിസി ഗ്രീഷ്മ സ്വാഗതവും കുമാരി പൗർണമി നന്ദിയും പറഞ്ഞു.

Content Highlight: Reading Day Celebration at AJ John Memorial HSS Chathangotunada

#Latest News #AJ John Memorial HSS #Chathangotunada #Reading Day

Next TV

Related Stories
കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

Jun 19, 2026 05:04 PM

കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

സംസ്ഥാന ബജറ്റ് ,കായക്കൊടി പഞ്ചായത്ത്, സ്വിമ്മിംഗ് പൂൾ ജിംനേഷ്യം, കെ എം അഭിജിത്...

Read More >>
കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

Jun 19, 2026 10:05 AM

കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

കുറ്റ്യാടി മേഖല, വികസന ലഘുലേഖ, എംഎൽഎ പാറക്കൽ...

Read More >>
കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

Jun 18, 2026 11:37 AM

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം, കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും...

Read More >>
Top Stories

News Roundup