#Latest News #Women Welfare Pension #Mahila Association #Kakkat
കക്കട്ടില്‍: (kuttiadi.truevisionnews.com) എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം അഞ്ജു ശ്രീധരൻ, ഏരിയാ സെക്രട്ടറി സി.എം. യശോദ, പ്രസിഡന്റ് രാധിക ചിറയിൽ, ഗീതാ രാജൻ, ലീന ദിനേശ് ലാൽ, എം. ഷിജിന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Content Highlight: Protest against the abolition of women's welfare pension, Mahila Association holds march in Kakkat town
#Latest News #Women Welfare Pension #Mahila Association #Kakkat















































