Jun 17, 2026 11:40 AM

#Latest News #Kerala Pravasi Sangham #Kunnummal

കുറ്റ്യാടി : (kuttiadi.truevisionnews.com) കേരള പ്രവാസി സംഘം കുന്നുമ്മൽ ഏരിയാതല അംഗത്വ വിതരണത്തിന് തുടക്കമായി.

ജില്ലാ ജോയിന്റ് സെക്രട്ടറി പി. അശോകൻ, പ്രവാസി സംരംഭകൻ കല്ലാറ കുഞ്ഞമ്മദ് കുട്ടിക്ക് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഫ്സൽ, സുനിൽദത്ത്, ടി. വിനോദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Content Highlight: Kerala Pravasi Sangham Kunnummal area membership distribution launched

#Latest News #Kerala Pravasi Sangham #Kunnummal

Next TV

Top Stories










News Roundup