കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി
Jun 16, 2026 10:19 AM | By Anusree vc
#Latest News #Congress #Kakkatil #VD Satheesan #KSRTC Free Travel

കക്കട്ടിൽ : (kuttiadi.truevisionnews.com) കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

പ്രകടനത്തിന് ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കോൺഗ്രസ് നേതാക്കളായ പി.പി. അശോകൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, കെ.കെ. രാജൻ, കുനിയിൽ അനന്തൻ, ഒ.പി. അഷ്റഫ്, ജി.പി. ഉസ്മാൻ, പി. അശോകൻ, അനൂപ് കാരപ്പറ്റ, സി.കെ. മമ്മു, പി.എസ്. സിദ്ധാർത്ഥ്, മനീഷ് പിലാച്ചേരി, സി.കെ. കുഞ്ഞബ്ദുള്ള ഹാജി എന്നിവർ നേതൃത്വം നൽകി.

Content Highlight: KSRTC free travel, Congress marches in Kakkatil to hail Chief Minister

#Latest News #Congress #Kakkatil #VD Satheesan #KSRTC Free Travel

Next TV

Related Stories
പ്രിയദർശിനിയെ വരവേറ്റ് നാട്; നരിപ്പറ്റയിൽ യുഡിഎഫ് ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി

Jun 15, 2026 05:13 PM

പ്രിയദർശിനിയെ വരവേറ്റ് നാട്; നരിപ്പറ്റയിൽ യുഡിഎഫ് ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി

നരിപ്പറ്റയിൽ യുഡിഎഫ് ആഹ്ലാദപ്രകടനവും മധുരവിതരണവും...

Read More >>
ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു

Jun 15, 2026 03:09 PM

ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം, പാറക്കൽ അബ്ദുള്ള...

Read More >>
പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി

Jun 15, 2026 01:03 PM

പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി

പ്രിയദർശിനി സൗജന്യ കെ എസ് ആർ ടി സി യാത്രക്ക്...

Read More >>
Top Stories

News Roundup