ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
Jun 13, 2026 09:56 AM | By Anusree vc
#Latest News #Vattoli NHSS #Plus Two Toppers #Felicitation Ceremony

കക്കട്ടിൽ : (kuttiadi.truevisionnews.com) പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പിടിഎ, മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി വിജയികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.

പിടിഎ പ്രസിഡന്റ് ടി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.വി. ചന്ദ്രൻ, സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് കെ.പി. രാജൻ, മുൻ മാനേജർ വി.എം. ചന്ദ്രൻ, ട്രഷറർ കെ.പി. സുരേഷ്, ഭരണസമിതി അംഗങ്ങളായ പി.പി. അശോകൻ, പ്രദീപ് കുമാർ, വി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ. മനേജൻ, എച്ച്എം കെ. ഹീറ, അധ്യാപകരായ പ്രവീൺ, സി.എസ്. സിജി, വി. ഷാജി, ഇ. ദിനേശൻ, ജെ.ബി. ശ്രീലേഖ, ജിജി കുര്യക്കോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Felicitation ceremony for Plus Two toppers at Vattoli NHSS

#Latest News #Vattoli NHSS #Plus Two Toppers #Felicitation Ceremony

Next TV

Related Stories
കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

Jun 13, 2026 11:09 AM

കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

കാവിലുംപാറയിൽ കുടുംബശ്രീ പാലിയേറ്റീവ് കെയർ സേവനങ്ങൾ...

Read More >>
മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ

Jun 13, 2026 09:26 AM

മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ

വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി, സ്ഥലം സന്ദർശിച്ച് എംഎൽഎയും...

Read More >>
'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

Jun 12, 2026 05:58 PM

'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള...

Read More >>
ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

Jun 12, 2026 11:19 AM

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്, അഭിമുഖം...

Read More >>
Top Stories

News Roundup

GCC News

Entertainment News