#LATEST NEWS #fuel price #Kunnummal #CPI
കക്കട്ടിൽ: (kuttiadi.truevisionnews.com) ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി. പി. ഐ നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കുന്നുമ്മൽ ലോക്കൽ കമ്മിറ്റി മൊകേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എം പി . ദിവാകരൻ്റെ അദ്ധ്യക്ഷതയിൽ പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി. സുരേന്ദ്രൻ, വി.വി.പ്രഭാകരൻ , സി . നാരായണൻ, ഹരികൃഷ്‌ണ സംസാരിച്ചു. കെ. എം പ്രിയ, ടി.പി. രാജീവൻ, സ്‌മിതോഷ് കെ.ടി നേതൃത്വം നൽകി
Content Highlight: CPI organizes protest rally in Kunnummal against fuel price hike














































