---
title: "ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു"
english_title: "Lulu Gold and Lulu Sarees distributed free saplings as part of World Environment Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364449/lulu-gold-and-lulu-sarees-distributed-free-saplings-as-part-of-world-environment-day"
published_at: "2026-06-07T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25144e29aff_World_Environment_Day.jpg"
keywords: ["Latest News", "Environment Day", "Go Green", "Lulu Sarees", "Lulu Gold"]
---

# ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

> **Lead Summary:** തലശ്ശേരി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും ചേർന്ന് നടത്തിയ സൗജന്യ വൃക്ഷത്തൈ വിതരണം തലശ്ശേരി ലുലു സാരീസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആലുപ്പി കേയിക്ക് വൃക്ഷത്തൈ നൽകികൊണ്ട് ആരംഭിച്ചു.

## Article Content

തലശ്ശേരി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും ചേർന്ന് നടത്തിയ സൗജന്യ വൃക്ഷത്തൈ വിതരണം തലശ്ശേരി ലുലു സാരീസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആലുപ്പി കേയിക്ക് വൃക്ഷത്തൈ നൽകികൊണ്ട് ആരംഭിച്ചു.

തലശ്ശേരി നഗരസഭാ കൗൺസിലർ നൂറ ടീച്ചർ, ഡയറക്ടർമാരായ ജുനൈദ് മുഹമ്മദ്, ജെസ്ഫീർ കരീം, ലുലു സാരീസ് ജനറൽ മാനേജർ മുഹമ്മദ് അനീസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചുകൊണ്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364449/lulu-gold-and-lulu-sarees-distributed-free-saplings-as-part-of-world-environment-day)