#latest news #SFI Kunnummal #kakkattil
കക്കട്ടിൽ:(kuttiadi.truevisionnews.com) 'മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർഥിത്വം' എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ കുന്നുമ്മൽ ഏരിയയിൽ മെമ്പർഷിപ് പ്രവർത്തനത്തിന് തുടക്കമായി.
വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ സംസ്ഥാന കമ്മി റ്റി അംഗം ഫർഹാൻ സ്കൂൾ വിദ്യാർഥി വേദക്ക് മെമ്പർഷിപ്പ് നൽകി ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡൻ്റ് അഭയ് വിനോദ് അധ്യക്ഷനായി. അമൽജിത്ത് കുറ്റ്യാടി സംസാരിച്ചു.ഏരിയ സെക്രട്ടറി അഭിരാം പ്രകാശ് സ്വാഗതവും എം എസ് ടീസ്റ്റ നന്ദിയും പറഞ്ഞു.
Content Highlight: SFI Kunnummal area level membership inaugurated














































