കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 29, 2026 03:06 PM | By Anusree vc

കുറ്റ്യാടി : (https://truevisionnews.com/) കുറ്റ്യാടിയിൽ കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കുറ്റ്യാടി സ്വദേശി അഖിലാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

ആദ്യഭാര്യയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ . 2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇരുവരും താമസിച്ചിരുന്ന വീട്ടിലേക്ക് യുവാവ് എത്തുകയും അവിടെവെച്ച് കയ്യാങ്കളി ഉണ്ടാവുകയും തുടർന്ന് ആൺസുഹൃത്തിനെ അഖിൽ കൊലപ്പെടുത്തുകയുമായിരിന്നു .

കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അഖിൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇരുവരും അത്തോളിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

എന്നാൽ, പെൺകുട്ടി അഖിലുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പെൺകുട്ടി പിണങ്ങിപ്പോവുകയും ചെയ്തു. ഇരുവരെയും അനുനയിപ്പിച്ചു ശ്രമം നടത്തുന്നതിനിടയിലാണ് അഖിലിനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു .

Content Highlight: Murder accused from Kuttiadi found hanging at girlfriend's house

Next TV

Related Stories
എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

May 29, 2026 07:02 PM

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക്...

Read More >>
സ്നേഹാദരം; കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു

May 29, 2026 10:09 AM

സ്നേഹാദരം; കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു

കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും...

Read More >>
സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

May 28, 2026 01:37 PM

സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ...

Read More >>
മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

May 28, 2026 01:23 PM

മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു...

Read More >>
Top Stories

News Roundup

GCC News

Entertainment News