#Latest News #Plus Two Topper #Full APlus Winner #Kallummal Nellyot Family
കക്കട്ടില്‍: (kuttiadi.truevisionnews.com) പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശാരിസ്ത ഷറിനെ കല്ലുമ്മൽ നെല്ല്യോട്ട് ഫാമിലി അനുമോദിച്ചു.
1200-ൽ 1199 മാർക്ക് നേടി ജില്ലയിൽ തന്നെ മികച്ച വിജയമാണ് ഈ മിടുക്കി നേടിയത്. പരേതനായ എ.പി. ഷൗക്കത്തിന്റെയും എ.പി. സാബിറയുടെയും മകളാണ് ശാരിസ്ത ഷറിൻ. അനുമോദന ചടങ്ങിൽ മുഹമ്മദ് കക്കട്ടിൽ, അബ്ദുള്ള കെ., മനാഫ് എൻ., നഫീസ എന്നിവർ സംബന്ധിച്ചു.ന്ധിച്ചു.
Content Highlight: Content Highlights:- Nelliott family congratulates Sharista for achieving top results in Plus Two
#Latest News #Plus Two Topper #Full APlus Winner #Kallummal Nellyot Family














































