#Latest News #Kunnummal #Buds Rehabilitation
കക്കട്ടിൽ : (kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെയും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പ്രവേശനോത്സവത്തിനുള്ള ക്ഷണക്കത്ത് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, റീന സുരേഷ്, എൻ.വി. ചന്ദ്രൻ, കെ. മിനി, പി.ടി.കെ. രാധ, ലിനി ആർ., അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, കെ. വിശ്വനാഥൻ, സുധീർ, എലിയാറ ആനന്ദൻ, ഷീന പ്രകാശ്, ബഡ്സ് സ്കൂൾ അധ്യാപിക സുജന, സിഡിഎസ് പ്രതിനിധി സന്ധ്യ എന്നിവർ വീടുകൾ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
Content Highlight: Content Highlights:- Kunnummal Grama Panchayat invites differently-abled students to school















































