കളിചിരികളുടെ സമ്മർ ക്യാമ്പ്!; ബാലസംഘം കുന്നുമ്മൽ ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

കളിചിരികളുടെ സമ്മർ ക്യാമ്പ്!; ബാലസംഘം കുന്നുമ്മൽ ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
May 27, 2026 12:56 PM | By Anusree vc
#Latest News #Kunnummal #Balasangam #Summer Camp 2026

കുറ്റ്യാടി : (kuttiadi.truevisionnews.com) ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതോട് പീസ് സ്ക്വയറിൽ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ഗോപി നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഏരിയ ജോയിന്റ് സെക്രട്ടറി ഗീതിക ചടങ്ങിൽ അധ്യക്ഷയായി. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. ലതിക, ജില്ലാ സെക്രട്ടറി കെ. അമൃത്, ഏരിയ കൺവീനർ ടി.വി. മനോജൻ, ഏരിയ കോ-ഓർഡിനേറ്റർ റോഷൻ ലാൽ, ഏരിയ സെക്രട്ടറി ഐശ്വര്യ, ജില്ലാ കമ്മിറ്റി അംഗം കാർത്തിക് കൈലാസ്, സി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ മോഹനൻ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി അവന്തിക നന്ദിയും പറഞ്ഞു. 18 മേഖലകളിൽ നിന്നായി നൂറോളം കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ക്യാമ്പിന് നവീൻ, വിനോജ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ഹാപ്പിനസ് ഫെസ്റ്റോടുകൂടി ചൊവ്വാഴ്ച വൈകിട്ടാണ് ക്യാമ്പ് സമാപിച്ചത്.

Content Highlight: Balasangham Kunnummal Area Leaders conducted a summer camp

#Latest News #Kunnummal #Balasangam #Summer Camp 2026

Next TV

Related Stories
കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു

May 27, 2026 01:46 PM

കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു

കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം...

Read More >>
ഇന്ധന-പാചകവാതക വിലവർധന: കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

May 27, 2026 01:32 PM

ഇന്ധന-പാചകവാതക വിലവർധന: കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഇന്ധന-പാചകവാതക വിലവർധന: കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ച്...

Read More >>
ലാബിൽ ഇനി വേഗതയേറും; മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

May 27, 2026 12:31 PM

ലാബിൽ ഇനി വേഗതയേറും; മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ...

Read More >>
കുറ്റ്യാടിയിൽ മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

May 27, 2026 11:41 AM

കുറ്റ്യാടിയിൽ മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

കുറ്റ്യാടിയിൽ മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ...

Read More >>
സീറോ സോഴ്സ് സീറോ ഡെങ്കി; നരിപ്പറ്റ ഗ്രാമപഞ്ചായത്തിലും കച്ചവട സ്ഥാപനങ്ങളിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

May 27, 2026 10:31 AM

സീറോ സോഴ്സ് സീറോ ഡെങ്കി; നരിപ്പറ്റ ഗ്രാമപഞ്ചായത്തിലും കച്ചവട സ്ഥാപനങ്ങളിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

നരിപ്പറ്റ ഗ്രാമപഞ്ചായത്തിലും കച്ചവട സ്ഥാപനങ്ങളിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ...

Read More >>
ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം

May 26, 2026 04:20 PM

ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം

നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന്...

Read More >>
Top Stories

News Roundup

GCC News