തുടർച്ചയായ എട്ടാം നേട്ടം; ഉയർന്ന തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് കുന്നുമ്മൽ ബ്ലോക്കിൽ നരിപ്പറ്റ പഞ്ചായത്ത് വീണ്ടും ഒന്നാമത്

തുടർച്ചയായ എട്ടാം നേട്ടം; ഉയർന്ന തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് കുന്നുമ്മൽ ബ്ലോക്കിൽ നരിപ്പറ്റ പഞ്ചായത്ത് വീണ്ടും ഒന്നാമത്
May 26, 2026 04:06 PM | By Anusree vc

കുറ്റ്യാടി : (kuttiadi.truevisionnews.com) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുന്നുമ്മൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചും ഉയർന്ന ശരാശരി തൊഴിൽദിനം കൈവരിച്ചും നരിപ്പറ്റ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി എട്ടാം തവണയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നരിപ്പറ്റ പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം. സജിന അദ്ദേഹം ഉപഹാരം നൽകി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വി.പി. രാജീവൻ, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ജി.ആർ. ഐശ്വര്യ, ഓവർസിയർമാരായ പ്രേംജിത്ത്, സൂര്യ, ഷിജിന, സൗമ്യ, സായൂജ്യ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Naripatta Panchayat consistently ranks first in employment guarantee

Next TV

Related Stories
ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം

May 26, 2026 04:20 PM

ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം

നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന്...

Read More >>
ബഡ്സ് സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ വീടുകളിലെത്തി ക്ഷണക്കത്ത് കൈമാറി കുന്നുമ്മൽ പഞ്ചായത്ത്

May 26, 2026 12:17 PM

ബഡ്സ് സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ വീടുകളിലെത്തി ക്ഷണക്കത്ത് കൈമാറി കുന്നുമ്മൽ പഞ്ചായത്ത്

കുട്ടികളുടെ വീടുകളിലെത്തി ക്ഷണക്കത്ത് കൈമാറി കുന്നുമ്മൽ...

Read More >>
കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ

May 26, 2026 10:04 AM

കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ

കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി...

Read More >>
മണ്ഡലത്തിലുടനീളം ഉത്സവാന്തരീക്ഷം; ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള എം.എൽ.എയുടെ മണ്ഡല പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം

May 26, 2026 09:27 AM

മണ്ഡലത്തിലുടനീളം ഉത്സവാന്തരീക്ഷം; ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള എം.എൽ.എയുടെ മണ്ഡല പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം

ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള എം.എൽ.എയുടെ മണ്ഡല പര്യടനത്തിന് ആവേശോജ്ജ്വല...

Read More >>
നാടിൻറെ സ്നേഹാദരം; നരിപ്പറ്റയിൽ എസ്.എസ്.എൽ.സി വിജയികൾക്ക് വാർഡ് വികസന സമിതിയുടെ അനുമോദനം

May 25, 2026 05:00 PM

നാടിൻറെ സ്നേഹാദരം; നരിപ്പറ്റയിൽ എസ്.എസ്.എൽ.സി വിജയികൾക്ക് വാർഡ് വികസന സമിതിയുടെ അനുമോദനം

നരിപ്പറ്റയിൽ എസ്.എസ്.എൽ.സി വിജയികൾക്ക് വാർഡ് വികസന സമിതിയുടെ...

Read More >>
ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു

May 25, 2026 12:25 PM

ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം...

Read More >>
Top Stories

News Roundup