ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു
May 25, 2026 12:25 PM | By Anusree vc
#Latest News #Vadayam Madrasa #Saviya Supplement

കുറ്റ്യാടി: (kuttiadi.truevisionnews.com) വടയം മൽഹറുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ 'സാവിയ'യുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു.

മഹല്ല് പ്രസിഡന്റ് വി.ടി. അമ്മദ്, മദ്രസ എസ്.കെ.എസ്.ബി.വി. കോഡിനേറ്റർ ജവാദ് ദാരിമിക്ക് ആദ്യപ്രതി കൈമാറിയാണ് പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ സദർ മുഅല്ലിം ജൻസിഫ് മൗലവി അധ്യക്ഷത വഹിച്ചു. ഷാഫി ഫൈസി, സഫ്രിൻ ഫൈസി, കുഞ്ഞമ്മദ് മുസ്ല്യാർ, അന്തുഹാജി, എൻ.കെ. സൂപ്പി, ടി.കെ. കുട്ട്യാലി, മംഗലശ്ശേരി ബഷീർ, പുതിയോട്ടിൽ അമ്മദ്, അന്ത്രു പാലക്കൂൽ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights:- Eid message supplement released

#Latest News #Vadayam Madrasa #Saviya Supplement

Next TV

Related Stories
വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശി മരിച്ചു

May 25, 2026 11:59 AM

വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശി മരിച്ചു

വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശി...

Read More >>
ആവേശ സമാപനം; നരിപ്പറ്റ ഗവ. ഐടിഐയുടെ കായികമേള സമാപിച്ചു

May 25, 2026 11:37 AM

ആവേശ സമാപനം; നരിപ്പറ്റ ഗവ. ഐടിഐയുടെ കായികമേള സമാപിച്ചു

നരിപ്പറ്റ ഗവ. ഐടിഐയുടെ കായികമേള...

Read More >>
രാസവള സബ്‌സിഡി പുനഃസ്ഥാപിക്കണം: വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം  നടത്തി

May 25, 2026 10:08 AM

രാസവള സബ്‌സിഡി പുനഃസ്ഥാപിക്കണം: വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം നടത്തി

വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം നടത്തി...

Read More >>
കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

May 24, 2026 02:43 PM

കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി; പോലീസ്...

Read More >>
കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

May 24, 2026 02:29 PM

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി

May 24, 2026 01:57 PM

നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി

നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ...

Read More >>
Top Stories

News Roundup

GCC News

Entertainment News