adimage

adimage

കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ

കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ adimage adimage
2026-05-26T10:04:00 | By Anusree vc
#Latest News #Kuttiadi #Theft News #Kuttiadi Police

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പൂളക്കൂലിൽ കർഷകന്റെ തോട്ടത്തിൽ നിന്ന് പത്തോളം വാഴക്കുലകൾ മോഷണം പോയതായി പരാതി. പൂളക്കൂൽ സ്വദേശി കുഞ്ഞിക്കണ്ടി രാജന്റെ വാഴത്തോട്ടത്തിലാണ് മോഷണം നടന്നത്. പൂളക്കൂൽ പള്ളിക്ക് സമീപമുള്ള പടിഞ്ഞാറകണ്ടി താഴെ വയലിലെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഴക്കുലകൾ കവർന്നത്.

രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കുലകൾ വെട്ടിക്കൊണ്ടുപോയ വിവരം രാജന്റെ ശ്രദ്ധയിൽപ്പെടുന്നത്. വിളവെടുപ്പിന് പാകമായ വലിയ കുലകളാണ് മോഷണം പോയത്. സംഭവത്തിൽ രാജൻ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Content Highlights:- Around ten banana plants stolen in Kuttiadi; farmer files complaint

#Latest News #Kuttiadi #Theft News #Kuttiadi Police

adimage

Next TV

adimage adimage
Related Stories
ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

Jul 11, 2026 11:43 AM

ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

കായക്കൊടി, കായക്കൊടി കുടുംബാരോഗ്യ കേന്ദ്രം, ആരോഗ്യ...

Read More >>
adimageadimage
കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

Jul 10, 2026 02:53 PM

കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കുറ്റ്യാടി, എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്, യോഗ കോഴ്സ് അപേക്ഷ, എസ്.ആർ.സി കമ്യൂണിറ്റി...

Read More >>
'ശോഭീന്ദ്രം' മഴയാത്ര ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും

Jul 10, 2026 01:14 PM

'ശോഭീന്ദ്രം' മഴയാത്ര ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും

കുറ്റ്യാടി, ശോഭീന്ദ്രം മഴയാത്ര, പ്രൊഫ ശോഭീന്ദ്രൻ സ്മരണാർത്ഥം, കുറ്റ്യാടി ചുരം...

Read More >>
കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു

Jul 10, 2026 12:31 PM

കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു

കുറ്റ്യാടി, ജാലകച്ചില്ലയിലെ പെൺകുട്ടി, പ്രകാശനം...

Read More >>
adimage
Top Stories

News Roundup

adimage adimage
adimage