പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം
May 18, 2026 01:45 PM | By Fidha Parvin

കുറ്റ്യാടി : (kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല വിജയം നേടിയിട്ടും മുസ്ലീലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ള യെ മന്ത്രിയാക്കാത്തതിൽ മുസ്ലീലീ ഗിൽ പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളുടെ വിയർപ്പിൻ്റെ ഫലം നേതൃത്വം കാണാതതിൽ കെ. എംസിസിയിലും അമർഷം.

പറക്കലിന് മന്ത്രി സ്ഥാനം നൽകാതെ, നിയമസഭയിലെ തുടക്കക്കാരനായ കളമശ്ശേരി എം.എൽ.എ. വി.എം. ഗഫൂറിന് മന്ത്രി സ്ഥാനം നൽകിയതിലാണ് പ്രതിഷേധം.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ , രാജ്യസഭ എം പി ഹാരിസ് ബീരാൻ്റെ ബന്ധു എന്നിവയാണോ മന്ത്രി സ്ഥാനം ലഭിക്കാൻ അടിസ്ഥാനം എന്നാണ് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്

സഭയിൽ തന്നേക്കാൾ സീനിയറും ജനകീയ അടിത്തറയുള്ളവരുമായ പാറക്കലിനെയും എ.കെ.എം. അഷ്റഫിന്റേയും പ മുന്നിൽ ഈ തുടക്കക്കാരന് എന്ത് അധികയോഗ്യതയാണുള്ളതെന്ന് പ്രവർത്തകർ ചോദിക്കുന്നു

പാറക്കലും എ.കെ.എം. അഷ്റഫും പദവികൾ അർഹിക്കുന്നത് കേവലം വ്യക്തിപരമായ മെറിറ്റ് മാത്രം പരിഗണിച്ചല്ല, മറിച്ച് പ്രാദേശികമായ ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് എന്നും പ്രവർത്തകർ ചൂണ്ടി കാട്ടുന്നു

Protests intensify in the league over denial of ministerial post to Parakkal; anger also in K. MCC

Next TV

Related Stories
കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

May 18, 2026 12:43 PM

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ...

Read More >>
വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി

May 18, 2026 12:24 PM

വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി

വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും...

Read More >>
അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

May 18, 2026 10:54 AM

അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ...

Read More >>
കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം

May 18, 2026 10:46 AM

കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം

കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന്...

Read More >>
ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

May 17, 2026 03:21 PM

ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം...

Read More >>
പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

May 17, 2026 01:56 PM

പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ...

Read More >>
Top Stories

News Roundup

Entertainment News