വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി

വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി
May 18, 2026 12:24 PM | By Fidha Parvin

കുറ്റ്യാടി :(kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന വട്ടോളി സംസ്കൃതം ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയത്തിൻ്റെ പത്തൊമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർച്ചയായി എസ്എസ്എൽസി വിജയത്തിൽ നൂറ് ശതമാനം കരസ്ഥമാക്കുന്ന മേഖലയിലെ ഏക വിദ്യാലയം കൂടിയാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ.

കലാമേളയിലും ശാസ്ത്രമേളയിലും കായികമേളയിലും സംസ്ഥാന തലം വരെയുള്ള ജേതാക്കളെ വാർത്തെടുക്കുന്നതിലും ഈ വിദ്യാലയം മുൻപന്തിയിലാണ്. അക്കാദമിക് അക്കാദമിക്ക് ഇതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ തുടർന്ന് വരുന്ന പ്രസ്തുത വിദ്യാലയത്തിൽ ഈ വർഷം പരീക്ഷ എഴുതിയ 403 വിദ്യാർഥികളും വിജയിക്കുകയും 49 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും 90% ത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി എപ്ലസ് ഗ്രേഡ് നേടിയിരിക്കുകയാണ്.

20 കുട്ടികൾ 9 വിഷയങ്ങളിലും എപ്ലസ് ഗ്രേഡുകളോടെയുമാണ് വിജയിച്ചത്. സ്‌കൂളിൽ ചേർന്ന അനുമോദന പരിപാടിയിൽ പി.ടി.എ. പ്രസിഡണ്ട് പി.കെ. പത്മനാഭൻ , എം.പി.ടി.എ ചെയർപേഴ്‌സൺ ലെന, ഹെഡ്മിസ്ട്രസ് വി.പി. ശ്രീജ, മാനേജർ കെ.ടി ജയപാലൻ വിജയോത്സവം കൺവീനർ എ.പി. മുനീർ സ്റ്റാഫ് സെക്രട്ടറി എ. അനീഷ്, സി.പി. മിനി മോൾ സി.കെ. ലീല എന്നിവർ വിജയിച്ച മുഴുവൻ കുട്ടികൾക്കും അനുമോദനങ്ങൾ നേർന്നു.

Vattoli Sanskrit High School on the verge of victory; 100+ marks in SSLC for the 19th consecutive year

Next TV

Related Stories
കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

May 18, 2026 12:43 PM

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ...

Read More >>
അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

May 18, 2026 10:54 AM

അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ...

Read More >>
കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം

May 18, 2026 10:46 AM

കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം

കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന്...

Read More >>
ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

May 17, 2026 03:21 PM

ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇന്ധനവില വർധനവിനെതിരെ കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം...

Read More >>
പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

May 17, 2026 01:56 PM

പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ...

Read More >>
ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

May 17, 2026 12:11 PM

ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News