---
title: "അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു"
english_title: "Father's cruelty: Father beheads son after family dispute"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360098/fathers-cruelty-father-beheads-son-after-family-dispute"
published_at: "2026-05-18T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa38f3031c_cregetg.jpg"
keywords: []
---

# അച്ഛന്റെ ക്രൂരത ;കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** തൊട്ടിൽപ്പാലം:**[ kuttiadi.truevisionnews.com)]** കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയിൽ വിപിൻ മാത്യു വിനെയാണ് അച്ഛൻ പാറി ഷാജി വെട്ടിപ്പരിക്കേൽപ്പിച്ചത്. ശനിയാഴ്ച്‌ച രാത്രിയാണ് സംഭവം.

## Article Content

തൊട്ടിൽപ്പാലം:**[ kuttiadi.truevisionnews.com)]** കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയിൽ വിപിൻ മാത്യു വിനെയാണ് അച്ഛൻ പാറി ഷാജി വെട്ടിപ്പരിക്കേൽപ്പിച്ചത്. ശനിയാഴ്ച്‌ച രാത്രിയാണ് സംഭവം.

വെട്ടേറ്റ വിപിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവ ത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360098/fathers-cruelty-father-beheads-son-after-family-dispute)