കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ
May 18, 2026 12:43 PM | By Fidha Parvin

കക്കട്ടില്‍: (kuttiadi.truevisionnews.com) കുഴികള്‍ മൂലം വെള്ളം കെട്ടി ഗതാഗതം താറുമാറായ റോഡ് നാട്ടുകാര്‍ ഒന്നിച്ചിറങ്ങി നന്നാക്കി . കുന്നുമ്മല്‍ പഞ്ചായത്തിലെ വടക്കെ നിലിയോട്ട്-മൂളിക്കര റോഡിനാണ് നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ താല്‍കാലിക പരിഹാരമായത്. ഒപ്പം റോഡരികിലെ അടഞ്ഞുകിടക്കുന്ന ഓവുചാലുകള്‍ വെള്ളം ഒഴുകുന്ന രീതിയിലുമായി.

വാര്‍ഡ് അംഗങ്ങളായ എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ വി.എന്‍.സുരേഷ്, എ.പി.കരുണന്‍, എടത്തില്‍ ദിനേശന്‍, കെ. കണ്ണന്‍, വത്സരാജ്, മണലില്‍ പ്രമോദ്, പ്രേമന്‍ ഇല്ലത്ത്, രവി ചീളില്‍, ഷാജിനേഷ് കുനിയില്‍, പ്രജിത്ത്, വി.എന്‍.ശോഭ, ശ്രീജ, ഷൈനി, നളിനി, വസന്ത മുതലായവര്‍ സജീവമായി പങ്കെടുത്തു.

Content Highlight: The nation joins hands; The locals of Kunnummal unitedly repaired the potholed road

Next TV

Related Stories
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

Jul 3, 2026 10:56 AM

മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

മൊകേരി, എസ്.എഫ്.ഐ വർഗീയവിരുദ്ധ റാലി, അഭിമന്യു രക്തസാക്ഷി...

Read More >>
Top Stories

News Roundup

Entertainment News