അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു

അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു
Apr 6, 2026 11:31 AM | By Fidha Parvin

മൊകേരി : (kuttiadi.truevisionnews.com) കെ ടി കണാരൻ ഇരുപത്തിഒന്നാം ചരമവാർഷികദിനം മൊകേരിയിൽ ആചരിച്ചു. പ്രമുഖ സി പി ഐ നേതാവും നാദാപുരം എം എൽ എ യുമായിരുന്ന കെ ടി കണാരൻ ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നാദാപുരം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ: പി വസന്തം, കെ കെ മോഹൻദാസ് അഡ്വ : കെ പി ബിനൂപ്, റീന സുരേഷ്, ടി സുരേന്ദ്രൻ ,കെ പി നാണു, സി രാജീവൻ ,എം പി കുഞ്ഞിരാമൻ, വി പി നാണു, ഹരികൃഷ്ണ , എ സന്തോഷ്, എം പി ദിവാകരൻ, സി നാരായണൻ സി പി ബാലൻ പ്രസംഗിച്ചു. ഭൂപേശ് മന്ദിരത്തിൽ വിപി നാണു പതാക ഉയർത്തി. മൊകേരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ടി പി രാജീവൻ , സ്മിതോഷ് കെ ടി , ലിപിൻ പി ഷർമിള പി നേത്യത്വം നൽകി

Content Highlight: Commemoration K.T. Kanaran Commemoration held in Mokeri

Next TV

Related Stories
കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

Jul 4, 2026 01:10 PM

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി...

Read More >>
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup

Entertainment News