Apr 2, 2026 12:19 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ കുറ്റ്യാടിയിലെ പീസ് വാക്കിന് പ്രവര്‍ത്തകരില്‍നിന്നുണ്ടായ ഉജ്ജ്വല പങ്കാളിത്തത്തിനു ശേഷം വള്ള്യാട് നിന്നാണ് പര്യടനം ആരംഭിച്ചത്.

പൈങ്ങോട്ടായി, ബാവുപ്പാറ, ശാന്തിനഗര്‍, വെള്ളൂക്കര, തോടന്നൂര്‍, അരീക്കല്‍ മുക്ക്, തറമല്‍ പീടിക, ചെരണ്ടത്തൂര്‍, ചങ്ങരോത്ത് താഴെ, മണിയൂര്‍തെരു, എളമ്പിലാട്, മുടപ്പിലാവില്‍, ജെപി റോഡ്, പതിയാരക്കര മദ്രസ, മീനത്തുകര വഴി കരുവഞ്ചേയില്‍ ആണ് പര്യടനം സമാപിച്ചത്.



Parakkal Abdullah toured Thiruvallur and Maniyur panchayats

Next TV

Top Stories










News Roundup