adimage

adimage

നാളെ കല്ലാച്ചിയിൽ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക adimage adimage
2026-04-04T22:42:00 | By Susmitha Surendran

നാദാപുരം: (https://kuttiadi.truevisionnews.com/) ജൈവോൽപ്പന്ന വിതരണ രംഗത്ത് ഏഴു വർഷത്തെ വിശ്വസ്തതയുമായി വടകരയിൽ പ്രവർത്തിക്കുന്ന 7ven Days Organics-ന്റെ രണ്ടാമത് ശാഖ കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. പത്മശ്രീ ചെറുവയൽ രാമനാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പുതിയ ചുവടുവെപ്പിന്റെ ഭാഗമായി, ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഏപ്രിൽ 5 (നാളെ) രാവിലെ 10:30-ന് കല്ലാച്ചിയിൽ പ്രത്യേക 'മില്ലെറ്റ് ഡേ' പരിശീലന ക്ലാസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമായിരിക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നസീറ ഒലക്കര (പൊന്നാനി ), അശ്വതി വയലോട്ട് (വയൽ ഓർഗാനിക്സ് പേരാമ്പ്ര) എന്നിവരാണ് മില്ലെറ്റ് പാചകം പരിചയപ്പെടുത്തുന്നത് .

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ മില്ലെറ്റുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മില്ലെറ്റുകളുടെയും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിപുലമായ ശേഖരം 7ven Days-ൽ ലഭ്യമാണ്.

ഇതിനു പുറമെ ജൈവ പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ, ജൈവ എണ്ണകൾ, ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഹോം ഡെലിവറി സൗകര്യവും സ്ഥാപനം നൽകുന്നുണ്ട്.

രജിസ്റ്റർ ചെയ്യാനുള്ള നമ്പർ : 7902 700777, കല്ലാച്ചി: 7902 700777,  വടകര: 7592 937777

Content Highlight: Tomorrow in Kallachi; Training to prepare dishes from small grains, register today

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

Jul 24, 2026 12:54 PM

കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

കുറ്റ്യാടി തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുളം പൊതുമരാമത്ത് വകുപ്പ് കൈയേറിയെന്ന് പരാതി. നിയമനടപടിക്കൊരുങ്ങി ക്ഷേത്ര...

Read More >>
മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

Jul 24, 2026 11:35 AM

മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ....

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

Jul 24, 2026 11:09 AM

കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൊയിലോത്തറ സ്വദേശിനി ഉഷയ്ക്ക് പരിക്ക്. എസ്.ആർ.കെ ഫാൻസിക്ക് സമീപം ഉണ്ടായ അപകടത്തിൽ...

Read More >>
adimageadimage
പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

Jul 24, 2026 08:49 AM

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച് അനുവദനത്തിൽ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അവസരം നൽകിയില്ല. അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്ക്....

Read More >>
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage