Mar 23, 2026 07:27 AM

കുറ്റ്യാടി : (https://nadapuram.truevisionnews.com/) തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.

കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ സ്ഥാനാർത്ഥിയുടെ ചിത്രമടങ്ങിയ പ്രചാരണ ബോർഡ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവ സ്ഥലത്ത് സ്‌ഫോടന സാമഗ്രികളുടെ അവശിഷ്ടം കണ്ടെത്തിയതായാണ് വിവരം.

Attempt to demolish Parakkal Abdullah's campaign board; Complaint of explosives thrown in Thodannoor

Next TV

Top Stories










News Roundup