ഡെങ്കിയോട് വിട പറയാം; കക്കട്ടിൽ ഡങ്കി പനി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 ഡെങ്കിയോട് വിട പറയാം; കക്കട്ടിൽ ഡങ്കി പനി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Jun 26, 2026 11:43 AM | By Fathimathul Henna
#Latest News #Kakattil #Dengue Awareness #Kunnummal Panchayat

കക്കട്ടിൽ:(kuttiadi.truevisionnews.com)ഡങ്കിപനിയുമായി ബന്ധപ്പെട്ട് കുന്നുമ്മൽ പഞ്ചായത്തിലെ പാതിരിപ്പറ്റയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

പഞ്ചായത്ത് പ്രസി കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയിത ചടങ്ങിൽ. ജെ എച്ച്.ഐ. അനിൽകുമാർ, സിസ്റ്റർ മഞ്ജുള എന്നിവർ ക്ലാസെടുത്തു.

കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Content Highlight: Kakattil, Dengue fever awareness campaign in Kakattil, Kunnummal Panchayat

#Latest News #Kakattil #Dengue Awareness #Kunnummal Panchayat

Next TV

Related Stories
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 05:10 PM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ്, സർജിക്കൽ കെയർ ക്ളിനിക്,...

Read More >>
കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

Jun 25, 2026 04:48 PM

കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

മണിമല നാളികേര പാർക്ക്, കുറ്റ്യാടി, നാളികേര കർഷകർ, എംഎൽഎ പാറക്കൽ...

Read More >>
ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

Jun 25, 2026 02:09 PM

ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

ചിരട്ടക്കച്ചവടത്തിലെ തർക്കം, യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്,...

Read More >>
Top Stories

News Roundup

Entertainment News