നാടിന്റെ കാത്തിരിപ്പിന് വിരാമം; പെരുവയൽ മണാട്ടിൽ മുക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

നാടിന്റെ കാത്തിരിപ്പിന് വിരാമം; പെരുവയൽ മണാട്ടിൽ മുക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു
Mar 15, 2026 04:54 PM | By Anusree vc

വേളം: (kuttiadi.truevisionnews.com) പ്രദേശത്തെ പ്രധാന വികസന പദ്ധതിയായ പെരുവയൽ മണാട്ടിൽ മുക്ക് റോഡ് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന പദ്ധതിയാണിത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ വി.എം. ദിനേശൻ, എസ്.കെ. ഷമീം എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. കുമാരൻ, കെ. മുസ, പി.എം. കണാരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. വാർഡ് അംഗം അഡ്വ. മുഹമ്മദ് ഹബീബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മണാട്ടിൽ ശശിധരൻ നന്ദി രേഖപ്പെടുത്തി.

Peruvayal Manattil Mukku Road opened for traffic

Next TV

Related Stories
പാചകവാതക പ്രതിസന്ധി; കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ നടത്തി

Mar 15, 2026 11:35 AM

പാചകവാതക പ്രതിസന്ധി; കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ നടത്തി

കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ...

Read More >>
കളിക്കളമൊരുങ്ങി; നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Mar 15, 2026 11:17 AM

കളിക്കളമൊരുങ്ങി; നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന്...

Read More >>
സമാധാനത്തിന്റെ ഇഫ്താർ; യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സംഗമവും ഇഫ്‌താർ മീറ്റും നടത്തി

Mar 14, 2026 04:05 PM

സമാധാനത്തിന്റെ ഇഫ്താർ; യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സംഗമവും ഇഫ്‌താർ മീറ്റും നടത്തി

യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സംഗമവും ഇഫ്‌താർ മീറ്റും...

Read More >>
കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:30 AM

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:09 AM

ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
Top Stories

Entertainment News