കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി
Mar 14, 2026 11:30 AM | By Anusree vc

കുന്നുമ്മൽ: (kuttiadi.truevisionnews.com) സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനിന്റെ കുന്നുമ്മൽ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. ശശീന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും കാൻസർ പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു.

ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എം റോയ്, ഹെൽത്ത് സൂപ്പർവൈസർ എ.ടി പ്രമീള എന്നിവർ ചടങ്ങിൽ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സ്വപ്ന സ്വാഗതവും ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു. എച്ച്പിവി വാക്സിനേഷൻ എല്ലാ സ്ത്രീകളിലും എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ബ്ലോക്കിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ നടക്കും.

HPV vaccination campaign begins in Kunnummal Block Panchayat

Next TV

Related Stories
'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

Apr 14, 2026 11:10 AM

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം...

Read More >>
ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

Apr 13, 2026 02:46 PM

ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

Apr 12, 2026 04:33 PM

ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി....

Read More >>
നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

Apr 12, 2026 11:57 AM

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ...

Read More >>
'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

Apr 11, 2026 02:47 PM

'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ്...

Read More >>
നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

Apr 11, 2026 10:46 AM

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന്...

Read More >>
Top Stories

News Roundup