പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു
Mar 13, 2026 03:29 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം രൂപപ്പെട്ട പാചകവാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

ടി.എൻ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. സുരേഷ് ബാബു, പി.സി ഷൈജു, ടി.കെ രാഘവൻ, സി.എച്ച് ഹമീദ്, കരിം പിലാക്കി, കെ.കെ സുരേഷ്, അഭിജിത്ത് കോറോത്ത്, എൻ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

A dharna was organized in Ayanjari under the leadership of the Kuttiyadi Mandal LDF Committee.

Next TV

Related Stories
'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

Apr 14, 2026 11:10 AM

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം...

Read More >>
ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

Apr 13, 2026 02:46 PM

ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

Apr 12, 2026 04:33 PM

ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി....

Read More >>
നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

Apr 12, 2026 11:57 AM

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ...

Read More >>
'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

Apr 11, 2026 02:47 PM

'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ്...

Read More >>
നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

Apr 11, 2026 10:46 AM

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന്...

Read More >>
Top Stories

News Roundup