കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
Mar 8, 2026 02:20 PM | By Anusree vc

കക്കട്ടിൽ: (kuttiadi.truevisionnews.com) വയോജനക്ഷേമ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിൽ 70 വയസ്സ് പിന്നിട്ടവർക്കായി പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു.

വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും മുൻഗണന നൽകുന്നതിനുമായാണ് ഈ കാർഡ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ജനപ്രതിനിധികളായ എൻ.വി. ചന്ദ്രൻ, കെ. മിനി, കെ. വിശ്വനാഥൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ആർ. ലിനി, ബിജിഷ, എൻ.കെ. നസീർ, ഷറഫുന്നിസ, എ.വി. നാസറുദ്ദീൻ, പി.ടി.കെ. രാധ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, ഒ. ബാലൻ, വി.എം. കുഞ്ഞിക്കണ്ണൻ, വി.വി. പ്രഭാകരൻ, എ.പി. കുഞ്ഞബ്ദുള്ള, നീലിയോട്ട് നാണു, വി. രാജൻ, സലിം മുറിച്ചാണ്ടി, ടി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

Privilege cards distributed to the elderly in Kunnummal Panchayat

Next TV

Related Stories
മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു

Mar 8, 2026 12:47 PM

മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു

വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം...

Read More >>
പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

Mar 7, 2026 04:08 PM

പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം...

Read More >>
പുത്തൻ റോഡ് റെഡി; ​വേളം ഗ്രാമപഞ്ചായത്തിൽ തെക്കാൾമുക്ക് - കൊല്ലർ കണ്ടി - തോട്ടുകോവുമൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 7, 2026 03:47 PM

പുത്തൻ റോഡ് റെഡി; ​വേളം ഗ്രാമപഞ്ചായത്തിൽ തെക്കാൾമുക്ക് - കൊല്ലർ കണ്ടി - തോട്ടുകോവുമൽ റോഡ് ഉദ്ഘാടനം ചെയ്തു

വേളം ഗ്രാമപഞ്ചായത്തിൽ തെക്കാൾമുക്ക് - കൊല്ലർ കണ്ടി - തോട്ടുകോവുമൽ റോഡ് ഉദ്ഘാടനം...

Read More >>
മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം

Mar 7, 2026 03:16 PM

മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം

മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക്...

Read More >>
സർക്കാർ നയങ്ങൾക്കെതിരെ 'ജീവിതസമരയാത്ര'; കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ കെ.എസ്.എസ്.പി.എ

Mar 7, 2026 12:21 PM

സർക്കാർ നയങ്ങൾക്കെതിരെ 'ജീവിതസമരയാത്ര'; കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ കെ.എസ്.എസ്.പി.എ

'ജീവിതസമരയാത്ര'; കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ...

Read More >>
പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 6, 2026 04:39 PM

പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories