നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
Feb 27, 2026 04:20 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഗണപതി ഹോമം, കലശപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക് പിന്നാലെ ക്ഷേത്രത്തിൽ തിറ ഉത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 4, 5, 6 തീയതികളിലാണ് തിറ ഉത്സവം നടക്കുക. വിവിധ തെയ്യക്കോലങ്ങൾ, കലാപരിപാടികൾ, പ്രസാദ ഊട്ട് എന്നിവ ഉത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

The consecration day was celebrated at the Paradevatha Temple in Nittoor Koroth Chal.

Next TV

Related Stories
അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:10 PM

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം...

Read More >>
നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Feb 27, 2026 04:00 PM

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി...

Read More >>
 മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

Feb 27, 2026 03:45 PM

മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി...

Read More >>
അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

Feb 27, 2026 03:32 PM

അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും...

Read More >>
കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

Feb 27, 2026 11:59 AM

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു

Feb 27, 2026 11:31 AM

കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു

ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി...

Read More >>
Top Stories

News Roundup

Entertainment News