നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Feb 27, 2026 04:00 PM | By Anusree vc

കുറ്റ്യാടി : (kuttiadi.truevisionnews.com) നിട്ടൂർ തൊടുവളപ്പ് പ്രദേശത്ത് ചിക്കൻ പോക്സ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ എം.എൽ.പി സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

കുറ്റ്യാടി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വേളത്തെ വിദ്യാർത്ഥികളിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വായുവിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അതിവേഗം പടരുന്ന വൈറസ് രോഗമായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗം ബാധിച്ചവർ പൂർണ്ണമായി വിശ്രമിക്കണമെന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ വീട്ടിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Chicken pox spreading in Nittoor Thoduvalappil; Health Department issues alert

Next TV

Related Stories
നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:20 PM

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം...

Read More >>
അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:10 PM

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം...

Read More >>
 മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

Feb 27, 2026 03:45 PM

മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി...

Read More >>
അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

Feb 27, 2026 03:32 PM

അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും...

Read More >>
കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

Feb 27, 2026 11:59 AM

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു

Feb 27, 2026 11:31 AM

കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു

ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി...

Read More >>
Top Stories

News Roundup

Entertainment News