മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
Feb 22, 2026 11:20 AM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.കെ. അബ്ദുല്ല ഹാജിയെ അനുസ്മരിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹൈൽ അശ്അരി പ്രാർത്ഥന നടത്തി. ഇ.പി. മുഹമ്മദലി സ്വാഗതം ആശംസിച്ചു.

തളീക്കര ലീ ഗ് ഹൗസിൽ നടന്ന സംഗമം മണ്ഡലം മുസ്ലിം ലീഗ് വൈ സ് പ്രസിഡണ്ട് വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ അനുസ്‌മര ണ പ്രഭാഷണം നടത്തി. സൗമ്യമായ പെരുമാറ്റവും നി സ്വാർത്ഥ സേവനവും കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവായിരുന്നു ഇ.കെ. അബ്ദുല്ല ഹാജിയെന്ന് അദ്ദേ ഹം അഭിപ്രായപ്പെട്ടു എം.എ. ലത്തീഫ് മാസ്റ്റർ, സഈദ് തളിയിൽ, പി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, സി.ടി. ഹാരിസ് മാസ്റ്റർ, പി.കെ. ഹമീദ്, ഇ.പി. കുഞ്ഞബ്ദുല്ല, ഇ.പി. ഹമീദ്, കെ.കെ. മുഹമ്മദ് സലാൽ എന്നിവർ സംസാരിച്ചു

Content Highlight: E.K. Abdullah Haji organized a memorial service and prayer meeting

Next TV

Related Stories
കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

Jul 4, 2026 01:10 PM

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി...

Read More >>
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup

Entertainment News