തൈകൾക്കായി ദൂരെ പോകേണ്ട; കാവിലുംപാറയിൽ വിത്തുതേങ്ങ നഴ്‌സറി ഒരുങ്ങും, ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു

തൈകൾക്കായി ദൂരെ പോകേണ്ട; കാവിലുംപാറയിൽ വിത്തുതേങ്ങ നഴ്‌സറി ഒരുങ്ങും, ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു
Feb 6, 2026 01:26 PM | By Anusree vc

കാവിലുംപാറ: (https://kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിൽ പുതിയ വിത്തുതേങ്ങ നഴ്‌സറി ആരംഭിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. പ്രദേശത്തെ കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

നിലവിൽ കാവിലുംപാറ, മരുതോങ്കര, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന വിത്തുതേങ്ങകൾ തിക്കോടി ഉൾപ്പെടെയുള്ള നഴ്‌സറികളിൽ എത്തിച്ചാണ് മുളപ്പിക്കുന്നത്. അവിടെ നിന്നാണ് പിന്നീട് തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നത്. എന്നാൽ വിത്തുതേങ്ങ ശേഖരിക്കുന്ന പ്രദേശത്തു തന്നെ നഴ്‌സറി സംവിധാനം വേണമെന്നത് കർഷകരുടെ വലിയ ആവശ്യമായിരുന്നു.

പുതിയ നഴ്‌സറി യാഥാർത്ഥ്യമാകുന്നതോടെ വിത്തുതേങ്ങകൾ മുളപ്പിക്കാനും ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ പ്രാദേശികമായി തന്നെ വിതരണം ചെയ്യാനും സാധിക്കും. നഴ്‌സറി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

MLA announces that a coconut seed nursery will be set up in Kavilumpara, Rs 50 lakh has been allocated in the budget

Next TV

Related Stories
കുറ്റ്യാടി ഇളകിമറിയും; വിഡി സതീശന്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തൊഴിലാളി സംഘടന

Feb 6, 2026 12:28 PM

കുറ്റ്യാടി ഇളകിമറിയും; വിഡി സതീശന്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തൊഴിലാളി സംഘടന

വിഡി സതീശന്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തൊഴിലാളി...

Read More >>
മാതൃകയാക്കേണ്ട വ്യക്തിത്വം; കായക്കൊടിയിൽ കെകെ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Feb 6, 2026 11:45 AM

മാതൃകയാക്കേണ്ട വ്യക്തിത്വം; കായക്കൊടിയിൽ കെകെ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കായക്കൊടിയിൽ കെകെ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും...

Read More >>
സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Feb 5, 2026 08:27 PM

സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ...

Read More >>
'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

Feb 5, 2026 05:15 PM

'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ...

Read More >>
കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

Feb 5, 2026 03:06 PM

കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ...

Read More >>
കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

Feb 5, 2026 12:26 PM

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ്...

Read More >>
Top Stories

News Roundup